Torrential rains in Malabar region; NDRF teams reach state | Oneindia Malayalam

2020-08-06 208

Torrential rains in Malabar region; NDRF teams reach state
വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ തുടരുന്നു, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.